vs achuthanandan

Web Desk 6 months ago
Social Post

ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപിയെന്ന് ലോകത്തോട് പറയാന്‍ ഒരു നേതൃതിട്ടൂരങ്ങളെയും വിഎസ് ഭയന്നില്ല- കെ കെ രമ

. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിയായ നാള്‍ ആ ഭൗതിക ശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടിപി എന്ന് ലോകത്തോട് വിളിച്ചുപറയാനും ഒരു നേതൃതിട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ലെന്നും ഒരു നാടാകെ വെറുങ്ങലിച്ചു നിന്നുപോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്തുപിടിക്കുകയും ചെയ്തത് ജീവിതത്തിലെ ദീപ്തസ്മൃതികളിലൊന്നാണെന്നും കെ കെ രമ പറഞ്ഞു.

More
More
Web Desk 6 months ago
Social Post

എന്നും അധ്വാനിക്കുന്ന ജനവിഭാഗത്തിനൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ട നേതാവ്'- വിഎസിനെക്കുറിച്ച് മുഖ്യമന്ത്രി

വി എസിന് നൂറുവയസ് തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല, നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും വി എസിന് പിറന്നാളാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 7 months ago
Keralam

ക്ഷീണിതനെങ്കിലും ഈ സാന്നിദ്ധ്യം ഊർജദായകം; വി എസിന്റെ ചിത്രം പങ്കുവെച്ച് മകൻ

1923 ഒക്ടോബര്‍ 20-ന് ജനിച്ച വി എസിന് ഈ വര്‍ഷം നൂറുവയസ് പൂര്‍ത്തിയാകും. പ്രായാധിക്യം മൂലം രാഷ്ട്രീയജീവിതം അവസാനിപ്പിച്ച വി എസ് ഇപ്പോള്‍ അരുണ്‍ കുമാറിന്റെ വീട്ടീല്‍ വിശ്രമത്തിലാണ്.

More
More
Web Desk 1 year ago
Keralam

കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിഎസിന്റെതെന്ന് ജി സുധാകരന്‍

ഏത് സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണെന്നും അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 'ജലസേചന വകുപ്പിലെ അഴിമതി തുടരാന്‍ അനുവദിച്ചുകൂടാ

More
More
Web Desk 2 years ago
Social Post

വി എസിനെ ചെങ്കൊടി പാറുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തെരുവിലേക്ക് കൊണ്ടുവരൂ സഖാക്കളെ- ജി ശക്തിധരന്‍

കണ്ണൂരിലടക്കം ശ്രീ പിണറായി വിജയൻറെ ആയിരക്കണക്കിന് കട്ടൗട്ടുകളും ബോർഡുകളും നാട്ടുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിലെങ്ങും വി എസ്സിനെ പുറത്തുകാണിക്കാതെ തുടച്ചുനീക്കിയത്.

More
More
Web Desk 2 years ago
Keralam

വി എസ് അച്യുതാനന്ദന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും

വി എസ് അച്ചുതാനന്ദന്‍. സിപിഎം രൂപീകരണശേഷം വി എസ് പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് കൊച്ചിയില്‍ നടന്നത്. വിഭാഗീയതയുടെയും ഉള്‍പോരിന്റെയും കാലം കഴിഞ്ഞ് പിണറായി വിജയന്‍റെ നേതൃത്വത്തിന്‍ കീഴിലേക്ക് പാര്‍ട്ടി വന്നതോടെ പതുക്കെ ഒതുങ്ങിത്തുടങ്ങിയ വി എസ് അവസാനം വഹിച്ചത് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയാണ്‌. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭാംഗമായിരുന്ന വി എസിനെ, ഭരണകാലയളവ് അവസാനിക്കുന്ന ഘട്ടമെത്തിയപ്പോഴേക്കും പ്രായാധിക്യം മൂലമുള്ള അവശത അലട്ടിയിരുന്നു.

More
More
Web Desk 2 years ago
Keralam

അച്ഛന്‍ പങ്കെടുക്കാത്ത ആദ്യ സമ്മേളനം - കുറിപ്പുമായി വി എസിന്‍റെ മകന്‍

അതേസമയം, സി പി എം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തിയതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്.

More
More
Keralam

വി എസ് ഇല്ലാത്ത ആദ്യ സിപിഎം സമ്മേളനം; കൊച്ചിയിലെങ്കിലും ലോറന്‍സ് വരില്ല

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയ എം എം ലോറന്‍സും ഇത്തവണ സമ്മേളനത്തിന് എത്തില്ല

More
More
Web Desk 2 years ago
National

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കി വി എസ് അച്യുതാനന്ദന്‍

മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വി എസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് തിരുവനന്തപുരം സബ് കോടതി വിധിച്ചത്

More
More
Web Desk 2 years ago
Keralam

വി എസിന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു; നഷ്ടപരിഹാരത്തുക ജനങ്ങള്‍ക്കായി ഉപയോഗിക്കും- ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു

More
More
Web Desk 2 years ago
Social Post

ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി- ഷാഫി പറമ്പില്‍

സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സോളാര്‍ കേസില്‍ വി എസിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം മാനനഷ്ടം നല്‍കണം

2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി എസ് വിവാദ പരാമര്‍ശം നടത്തിയത്

More
More
Web Desk 2 years ago
Keralam

വി എസ് ആശുപത്രി വിട്ടു

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.

More
More
Web Desk 2 years ago
Keralam

വി എസിന് ഇന്ന് 98-ാം ജന്മദിനം; നിസ്വ വർഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമെന്ന് മുഖ്യമന്ത്രി

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രംഗത്തുനിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി. എസ്. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയുന്ന വി എസ് ഇന്ന് കുടുംബാംഗങ്ങളോടൊത്ത് ജന്മദിനം ലളിതമായി ആഘോഷിക്കും.

More
More
Web Desk 3 years ago
Keralam

വി എസ് അച്യൂതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജി വച്ചു.

More
More
Web Desk 3 years ago
Keralam

തപാൽ വോട്ട് അനുവദിച്ചില്ല; വോട്ട് ചെയ്യാതെ വിഎസ്

തപാൽ വോട്ട് അനുവദിക്കാനാവില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വിഎസിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു

More
More
Web Desk 3 years ago
Keralam

വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗം സിപിഎമ്മിനെതിരെ മത്സര രം​ഗത്ത്

വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ സ്റ്റാഫിൽ അം​ഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സിപിഎമ്മിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്

More
More
News Desk 3 years ago
Politics

'വിക്ടേഴ്‌സ് ചാനലിനെ വെട്ടിനിരത്തിയില്ല എന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാം': ഉമ്മൻചാണ്ടി

വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? എന്ന് ഉമ്മൻചാണ്ടി ചോദിക്കുന്നു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More